കൂത്താട്ടുകുളം: ഇടയാർ തെക്കേകാട്ടൂപ്പാടത്ത് കെ.വി. പൗലോസ് (84) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സജി, നിഷ. മരുമക്കൾ: ഷൈല, എൽദോസ് മത്തായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടയാർ സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ.