aj-ma

കളമശേരി: അക്രമരാഷ്ട്രീയത്തിനും അപവാദപ്രചരണത്തിനുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ വനിത പ്രതിഷേധ കൂട്ടായ്മ നടത്തി. ഏരിയ കമ്മിറ്റി അംഗം സി.പി. ഉഷ ഉദ്ഘാടനം ചെയ്തു.