thankappan-87

നേര്യമംഗലം: 90 സെന്റ് പുലിക്കുന്നേൽ വീട്ടിൽ പി. കെ. തങ്കപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: രമ, ബിന്ദു, ബാബു. മരുമക്കൾ: ശാന്ത, പാപ്പച്ചൻ, പരേതനായ മണി.