misthaffa-60

പെരുമ്പാവൂർ : കാഞ്ഞിരക്കാട് ചിറപ്പുള്ളി വീട്ടിൽ പരേതനായ മുഹമ്മദിന്റെ (മമ്മാണി) മകൻ മുസ്തഫ (60) നിര്യാതനായി. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥനും കാഞ്ഞിരക്കാട് മുസ്ളിം ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ആസിയ. മക്കൾ: ബിനുമോൻ, ബിൻസിമോൾ. മരുമക്കൾ: ആഷ്‌ന, അബ്ബാസ്. കബറടക്കം ഇന്ന് രാവിലെ എട്ടിന് കാഞ്ഞിരക്കാട് ജമാഅത്ത് കബർസ്ഥാനിൽ.