കോലഞ്ചേരി:സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്മ്യൂണി​റ്റി ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ 10ന് ആരംഭിക്കും.