ആലുവ: എടയാർ ഞാലിൽ പരേതനായ ചെറുപ്പിള്ളി കുഞ്ഞുബാവ മീതിയന്റെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: ബാവകുഞ്ഞ്, ഹംസ, ഷംസുദീൻ, സൈനബ, റാബിയ. മരുമക്കൾ: അബ്ദുൽകരീം, പരേതനായ കരീം, നൂർജഹാൻ, സൗദ, സൈന.