കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി സിപ്പറ്റിൽ ഒക്ടോബർ 3 വരെ രാവിലെ 10 നും വൈകിട്ട് 5 നുമിടയിൽ എൻജിനീയറിംഗ്, ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് കൗൺസലിംഗ് നടത്തുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എ.ഇ കഴിഞ്ഞ വിദ്യാർത്ഥികൾ, അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം. ഫോൺ : 8891424894, 9847222183.