കാക്കനാട് : വാഴക്കാല കമ്പിവേലിക്കകം കുളവേലി വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിജോഭവൻ സെമിത്തേരിയിൽ. മകൻ: സുഭാഷ്.