rajappan-88

വൈപ്പിൻ: എളങ്കുന്നപ്പുഴ പരുത്തിയേഴത്ത് രാജപ്പൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ചെറായി വടക്കേടത്ത് കുടുംബാംഗം സുലോചന. മക്കൾ: പി. ആർ. ബേബി (നീതു ബേക്കറി), പി. ആർ. മോളി (കൊച്ചി കോർപറേഷൻ ഹെൽത്ത് സെന്റർ), പി. ആർ. ഗിരീഷ്‌കുമാർ (കെ.എസ്.ആർ.ടി.സി), പി. ആർ. കൃഷ്ണരാജ് (പി ആൻഡ് ഒ ക്രൂസിയേഴ്‌സ്). മരുമക്കൾ: സീന, ബാബുരാജ്, ഷീല, ഷിത.