കിഴക്കമ്പലം: കുഴിയാഞ്ഞാൽ വലിയവീട്ടിൽ കെ.പി. കുര്യൻ (88 - കാക്കനാട് സെന്റ് തോമസ് യാക്കോബായ പള്ളി മുൻ ട്രസ്റ്റി) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കാക്കനാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ്, ബിന്ദു, തോമസ് (കാനഡ). മരുമക്കൾ: രാജൻമാത്യു, സാബുജോർജ്, സിനി.