തോപ്പുംപടി: മുണ്ടംവേലി തൊഴുത്തുങ്കൽ വർഗീസ് സേവ്യർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് മുണ്ടംവേലി സെന്റ് ലുയീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : വിക്ടോറി.