kalabhavan


കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്റ്റേജ് കലാകാരന്മാരുടെ ജീവിതം കടുത്തപ്രതിസന്ധിയിലാണ്. സർക്കാർ തലത്തിൽ ഇളവു ലഭിച്ചാലും വേദികൾ കിട്ടാൻ ഇനിയുമേറെ കാത്തിരിക്കണമെന്നതാണ് അവസ്ഥ.അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ വീഡിയോ റിപ്പോർട്ട് കാണുക

വീഡിയോ: അനുഷ്‍ ഭദ്രൻ