കൊവിഡ് വ്യാപനത്തെതുടർന്ന് കടയിൽ കച്ചവടം കുറവായതിനാൽ സാധനങ്ങളുമായി കാറിൽ വഴിയോര കച്ചവടത്തിനിറങ്ങിയപ്പോൾ. എറണാകുളം തോപ്പുംപടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.