ബലക്ഷയം സംഭവിച്ച ദേശീയ പാതയിലെ പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ച് അവശിഷ്ടങ്ങൾ ലോറികളിൽ കയറ്റുന്നു. മുട്ടം യാർഡിലേക്കാണ് അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നത്
വീഡിയോ - എൻ.ആർ.സുധർമ്മദാസ്