പറവൂർ: കൊവിഡ് ചികിത്സയിലായിരുന്ന കിഴക്കേപ്രം ഗ്രീൻ കോട്ടേജിൽ പി.രാജ്‌മോഹൻ നായർ (71) നിര്യാതനായി. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് അമൃത ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഭാര്യ: ചന്ദ്രലേഖ. മക്കൾ: സുജ, മനോജ്. മരുമകൻ: രമേഷ് നായർ.