lavin-22

പറവൂർ: മൂന്നാറിൽ വിനോദയാത്രയ്ക്ക് ബൈക്കിൽ പോയ യുവാവ് അപകടത്തിൽ മരിച്ചു. പറവൂർ മടപ്പാതുരുത്ത് കോളരിക്കൽ സന്തോഷിന്റെ മകൻ ലവിനാണ് (22) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. അമ്മ: പരേതയായ ഷേർളി. സഹോദരി: സാന്ദ്ര.