അങ്കമാലി: കറുകുറ്റി പഞ്ചായത്ത് വനിത കാന്റീൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ .എം.പി, റോജി എം.ജോൺ. എം.എൽ.എ ,ജില്ലാ പഞ്ചായത്തംഗം കെ.വൈ .ടോമിഎന്നിവർ മുഖ്യാതിഥിയായി.