മൂവാറ്റുപുഴ: മേക്കടമ്പ് മുത്തേത്ത് പരേതരായ ജോർജിന്റെയും സാറാകുട്ടിയുടേയും മകൻ ജോസ് ഇ.ജി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോബിൻ, ജോസിന. മരുമക്കൾ : ജിബു വർഗീസ്, നീതു ജോബി.