കോലഞ്ചേരി:ഐക്കനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ഇ.കെ കുര്യന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു .വി.എം ജോർജ് അദ്ധ്യക്ഷനായി.കെ.പി സി .സി അംഗം എൻ.പി വർഗിസ് യു.ഡി.ഫ് ചെയർമാൻ സി.പി ജോയി, ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ് ബീനിഷ് പുല്യാട്ടേൽ തുടങ്ങിയവർ സംസാരിച്ചു.