ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നൊച്ചിമ താണിച്ചോട് വീട്ടിൽ തേവൻ (72) നിര്യാതനായി. കഴിഞ്ഞ 20 മുതൽ തേവൻ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗവുമുണ്ടായിരുന്നു. സംസ്‌കാരം കൊവിഡ് മാനദണ്ഡപ്രകാരം കളമശേരി പൊതുശ്മശാനത്തിൽ നടത്തി.
ഭാര്യ: തങ്കമ്മ. മക്കൾ: കൗസല്യ, പരേതനായ സുകുമാരൻ, വത്സല, ഷൈലജ. മരുമക്കൾ: രവി, വിജി, രാജൻ, ശശി.