മൂവാറ്റുപുഴ: ആദ്യകാല തടി വ്യാപാരിയും ദീർഘകാലം മങ്ങാട്ട് മഹൽ പരിപാലന കമ്മിറ്റി അംഗവുമായിരുന്ന കിഴക്കേക്കര വരകുംതൊട്ടിയിൽ ഹാജി വി.എം. പരീത് (74) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹബീബുള്ള, അഷറഫ് (ബിസിനസ്),
ഹസീന, ഫൗസിയ. മരുമക്കൾ: ഷൈല, നാഫില, ജമാൽ ( ബിസിനസ്), മാഹിൻ (ഗൾഫ് ).