പള്ളുരുത്തി: ഇടക്കൊച്ചിയിൽ കൊച്ചിൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ വനിതാ തൊഴിൽ വികസന കേന്ദ്രം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ജലജാമണി നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, എ.ബി. സാബു, ജോൺസൺ, ഓവർസിയർ ഷൈനി, ഹസീന നജീബ് തുടങ്ങിയവർ സംബന്ധിച്ചു.