തിരുവാണിയൂർ: വണ്ടിപ്പേട്ട ചെറുവയ്പിൽ കുഞ്ഞമ്മയുടേയും പരേതനായ പത്രോസിന്റേയും മകൻ ജോസി സി.പീറ്റർ (5 4) നിര്യാതനനായി. സംസ്കാരം ഇന്ന് 12ന് പുത്തൻകുരിശ് പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും. ഭാര്യ ദീപ എഴക്കരനാട് സ്ലാപ്പിള്ളിൽ കാവുംമോളയിൽ കുടുംബാംഗം. മക്കൾ: ബെൻ ജോസഫ്, ആൻമേരി ജോസഫ്.