jameela-72

കൊച്ചി: തോട്ടത്തുംപടി എസ്.ആർ.എം റോഡ് ബാവലൈനിൽ പരേതനായ വലിയവീട്ടിൽ അബ്ദുൽറഷീദിന്റെ ഭാര്യ ജമീല (72) നിര്യാതയായി. മുസ്​ലിംലീഗ് മുൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും എറണാകുളം മർച്ചന്റ്സ് യൂണിയൻ സ്ഥാപകനുമായ പരേതനായ കൊച്ചുമൊയ്തീന്റെ മകളാണ്. മക്കൾ: സാജിത,​ സിറാജ് (ഡയറക്ടർ,​ സിൽവർസ്റ്റോം അമ്യൂസ്​മെന്റ് പാർക്ക്),​ ഫിറോസ് (മുൻ കേരള രഞ്ജി ടീം ക്യാപ്ടൻ),​ ഫെമിന (അമേരിക്ക). മരുമക്കൾ: മുഹമ്മദ് സഗീർ,​ ഷഹന,​ മിനി,​ ഷാജഹാൻ.