1

തൃക്കാക്കര: എം.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ നീനു മുകുന്ദന് കെ.പി. എം.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ.പി. എം.എഫ് ജില്ലാ കമ്മിറ്റി അംഗം ശോഭനാ പരമു ഉപഹാരം നൽകി.യൂണിയൻ പ്രസിഡന്റ് പ്രേമാ റെജി,പഞ്ചമി കോർഡിനേറ്റർ കുഞ്ഞമ്മ കുഞ്ഞപ്പൻ, കെ.പി. എം.എസ് 1856ശാഖായുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡ് നൽകി. കെ.ടി രവി,സെക്രട്ടറി എ.കെ സന്തോഷ് ,എൻ. കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.