obit

ഐരാപുരം: വടക്കേ മഴുവന്നൂർ നരീയക്കൽ കുഞ്ഞുമോൻ (70) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സന്തോഷ്, സീത. മരുമക്കൾ: സനിത, മോഹനൻ.