നോർത്ത് പറവൂർ: വടക്കേക്കര തലക്കാട്ട് പരേതനായ മുഹമ്മദിന്റെ മകൻ സെയ്തുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: തലക്കാട് ഫാത്തിമബീവി. മക്കൾ: ഖദീജാബി, റസിയ, നസി. മരുമക്കൾ: പരേതനായ സലിം, അസീസ്, മുഹമ്മദ് റാഫി.