മൂവാറ്റുപുഴ: നടുക്കര പാലക്കോട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: സുന്ദരൻ, രാജൻ, അനിൽ. മരുമക്കൾ: ശാന്ത, മണി.