സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതിക്കുമെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ . എന്നാൽ കൊവിഡ് വ്യാപന സാഹചര്യത്തിൽ നിലവിലെ നിയമം അനുസരിച്ച് ആൾക്കൂട്ടം ഒഴിവാക്കുന്നത് പരിശോധിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വീഡിയോ- കെ.സി. സ്മിജൻ