jeemon-56

ആലുവ: നടുവത്തുശേരിയിൽ പരേതനായ എൻ.ജെ. ജോസഫിന്റെ മകൻ ജീമോൻ ജോസഫ് (56) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. അമ്മ: വാഴക്കുളം നമ്പ്യാപറമ്പിൽ ഷീല. സഹോദരങ്ങൾ: ജിൽസൺ,​ ജിമ്പി (ഇരുവരും ഓസ്ട്രേലിയ).