വൈപ്പിൻ: ഓച്ചന്തുരുത്ത് കൂളിയത്ത് ജസ്റ്റിൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോമ പള്ളുരുത്തി മാടവനപറമ്പിൽ കുടുംബാംഗം. മക്കൾ: എബി, ജിബി, വിബി.