വൈപ്പിൻ: വളപ്പ് വേണാട്ട് സൈമൺ (80) നിര്യാതനായി. ഭാര്യ: ലില്ലി കറുത്തേടം കളത്തിൽ കുടുംബാംഗം. മക്കൾ: വിൽഫ്രെഡ് ജയൻ, ഫ്രാൻസിസ് ജെറി (ഇരുവരും റിട്ട. എയർഫോഴ്‌സ്), ജിഷ. മരുമക്കൾ: മാർഗ്രേറ്റ് റിനി, ലിൻഡ, ജൂഡ്.