rosy-87

ഇടപ്പള്ളി ടോൾ: മാലിപ്പുറം റോഡിൽ ഇരിങ്ങാലക്കുട പറമ്പി പരേതനായ ജോസഫിന്റെ (റിട്ട. അഡീഷണൽ സെക്രട്ടറി) ഭാര്യ റോസി ജോസഫ് ചിരിയങ്കണ്ടത്ത് (87) നിര്യാതയായി. മക്കൾ: ടെസി തോമസ് (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്),​ ഡോ. ലീല ജോസഫ് (റിട്ട. സിവിൽ സർജൻ),​ സാബു ജോസഫ് (എൻജിനിയർ,​ സൗദിഅറേബ്യ). മരുമക്കൾ: തോമസ്,​ ഡോ. ചെറിയാൻ,​ നീന ബാബു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.