ആലുവ: കന്നത്തേരി കാട്ടുപറമ്പിൽ വിജയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന്. ഭാര്യ: സരസ്വതി. മകൻ: അക്ഷയ് വിജയൻ.