മദ്യപിച്ചാൽ ഈ വണ്ടി സ്റ്റാർട്ടാവില്ല . അതു പോലെ ഹെൽമെറ്റില്ലെങ്കിലും. എഡോൺ ജോയിയുടെ അദ്ഭുത ബൈക്കിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.വെറും 6500 രൂപയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ എഡോണിന് ചെലവായത്.അതിന്റെ രഹസ്യമെന്താണെന്ന് അറിയാം
വീഡിയോ: എൻ.ആർ. സുധർമ്മദാസ്