കുറുപ്പംപടി : കീഴില്ലം സർവീസ് സഹകരണ ബാങ്കും ഹണി ഗ്രൂപ്പും സംഘടിപ്പിക്കുന്ന തേനീച്ച കൃഷിക്ക് അപേക്ഷിച്ചവർക്കും പുതിയ അപേക്ഷകർക്കുമുള്ള ക്ലാസ് 3-ാം തീയതി (ശനി) 3 മണിക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടക്കുമെന്ന് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ അറിയിച്ചു.വിവരങ്ങൾക്ക് : 9447378891