കൊങ്ങോർപ്പിള്ളി: കോരമംഗലത്ത് കെ.പി. ജോർജ് (85 റിട്ട. കേരള കാർഷിക സർവകലാശാല ) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സുനിത (എ.ഇ.ഇ, കെ.എസ്.ഇ.ബി), സീന (എ.ഇ.ഇ, കെ.എസ്.ഇ.ബി), സിജു (സോഫ്റ്റ് വെയർ എൻജിനിയർ, ജപ്പാൻ). മരുമക്കൾ: സോണസ് തോമസ് (എ.ഇ.ഇ, പി.ഡബ്ല്യു.ഡി), ഡോ. സി.വി ജോസ് (ഗവ. ഹോസ്പിറ്റൽ, തിരൂർ), ജാസ്മിൻ സിറിയക് (സോഫ്റ്റ് വെയർ എൻജിനിയർ, ജപ്പാൻ).