തിരുമാറാടി: തിരുമാറാടി കൃഷിഭവനിൽ ഡബ്ല്യു സിറ്റി ഇനം തെങ്ങിൻ തൈകൾ സബ്സിഡിനിരക്കിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.തൈകൾ ആവശ്യമുള്ള കർഷകർ കരം അടച്ച രസീതുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.