ഇടക്കൊച്ചി: തായങ്കനാട്ട് താേമസ് ഡിസൂസ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ലോയ്ഡ്, ജോസഫ്, എഡ്വിൻ. മരുമക്കൾ: ലവി, റിൻസി, സെൻസി.