തൃശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങ് പള്ളിയൂട്ടുങ്കൽ വീട്ടിൽ പി.ബി. ബാവയുടെ ഭാര്യ സുഹറ (60) നിര്യാതയായി. മക്കൾ: റസിയ, റഷീദ. മരുമക്കൾ: ഷെഫീഖ്, താഹ.