പെരുമ്പാവൂർ: കോന്നൻകുടി പരേതനായ ഹസൻകുഞ്ഞിന്റെ (സൽമാ സ്റ്റോഴ്സ്, ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരൻ) ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: ഷംസു, ഷെരിഫ്, ഷുക്കൂർ, ഹബീബ്, ഷെഫീക്ക്. മരുമക്കൾ: താഹിറ, സൽമ, ജാസ്മി, റുബീന, ഷാന.