prameela-69

കോതമംഗലം: നെടിയിരിപ്പിൽ പരേതനായ എൻ.എം. ശിവരാമന്റെ ഭാര്യ പ്രമീള (69) നിര്യാതയായി. കോതമംഗലം ഗീതഭവൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് സബ് സ്റ്റേഷന് സമീപമുള്ള സഹോദരി ഗീതയുടെ വീട്ടുവളപ്പിൽ. മക്കൾ: മായ,​ അമിത്.