കോലഞ്ചേരി: നാളെ (വെള്ളി)കോലഞ്ചേരിയിലെ പച്ചക്കറി വിപണി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതല്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.