കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ നാളെ (വെള്ളി) വൈകീട്ട് 4 ന് ഗാന്ധി അനുസ്മരണവും,ക്വിസ് മത്സരവും നടക്കും.മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ ലൈബ്രറിയിൽ എത്തിച്ചേരണം. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.രമേശൻ ഉദ്ഘാടനം ചെയ്യും.