കടയിരുപ്പ്:ഐക്കരനാട് കൃഷി ഭവനിൽ പാഷൻഫ്രൂട്ട് തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ തന്നാണ്ട് കരമടച്ച രസീതിന്റെ കോപ്പിയും,ആധാർ കാർഡിന്റെ കോപ്പിയും സഹിതം അപേക്ഷിക്കണം. ബുക്ക് ചെയ്യാം7907940458