ആലങ്ങാട് : കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കരിങ്ങാംതുരുത്ത് പൂതംപള്ളത്ത് ബിജു (42) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അജിതയാണ് ഭാര്യ. ആൽവിൻ ഏക മകനാണ്.