തൃക്കാക്കര: സെപ്തംബറിലെ റേഷൻ വിതരണം ഒക്‌ടോബർ മൂന്നുവരെ ദീർഘിപ്പിച്ചു. റേഷൻവിഹിതം ഒക്‌ടോബർ മൂന്നുവരെ റേഷൻകടകളിൽ നിന്നും വാങ്ങാം.