തൃപ്പൂണിത്തുറ: ഉദയംപേരൂർ മാങ്കായിക്കടവിനു സമീപം തൃക്കടവിൽ കാർത്തികേയൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശാരി,ജ്യോതിസ്. മരുമകൻ: അഭിജിത്ത്.