annamma-85

കോട്ടപ്പടി : ചേന്നോത്തുമാലിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. പൈങ്ങോട്ടൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ : മോളി, മത്തായി, ചാക്കോ, ലിസി. മരുമക്കൾ : മത്തായി, മേരി, മേരി, സജി.