ഗോമതി
തിരുവനന്തപുരം : വലിയശാല ഗ്രാമത്തിൽ ടി.സി. 38/394 (വി.വൈ.എ.എസ്.എ)239ൽ പരേതനായ നാഗപ്പൻ ചെട്ടിയാരുടെ ഭാര്യ ഗോമതി (76) നിര്യാതയായി. മക്കൾ : ശെൽവൻ, പരേതനായ രമേഷ്, വിജയ, രാജൻ, കുമാർ, രാജേഷ്, ശാന്തി. മരുമക്കൾ : കുമരഗുരു, ദിലീപ്
ജൂലിയറ്റ് റൊസാരിയോ
തിരുവനന്തപുരം : പേട്ട ചായക്കുടി ലെയിൻ സി.ആർ.എ 506ൽ പരേതനായ ജോർജ് റൊസാരിയോയുടെ ഭാര്യ ജൂലിയറ്റ് റൊസാരിയോ (83) നിര്യാതയായി. മകൻ : ജോസഫ് ഗോമസ്. മരുമകൾ : ജോസഫിൻ ഗോമസ്.